ദുബായിൽ സൂപ്പർ ഫ്രൈഡേ വിൽപന; 90% വരെ വിലക്കുറവ്
ദുബായ് ∙ സൂപ്പർ ഫ്രൈഡേ വിൽപനയ്ക്ക് ഒരുങ്ങി വ്യാപാര കേന്ദ്രങ്ങൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്താണ് വ്യാപാര സ്ഥാപനങ്ങൾ ജനങ്ങളെ സ്വാഗതം ചെയ്യുന്നത്. മൂന്നു ദിവസത്തെ വ്യാപാരോത്സവത്തിന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് നേതൃത്വം നൽകുന്നത്. ലുലു

ദുബായ് ∙ സൂപ്പർ ഫ്രൈഡേ വിൽപനയ്ക്ക് ഒരുങ്ങി വ്യാപാര കേന്ദ്രങ്ങൾ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്താണ് വ്യാപാര സ്ഥാപനങ്ങൾ ജനങ്ങളെ സ്വാഗതം ചെയ്യുന്നത്. മൂന്നു ദിവസത്തെ വ്യാപാരോത്സവത്തിന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് നേതൃത്വം നൽകുന്നത്. ലുലു ഉൾപ്പടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൻകിട രാജ്യാന്തര ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ, റെഡിമെയ് ഡു വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, സൗന്ദര്യവസ്തുക്കൾ തുടങ്ങിയവയെല്ലാം ബിഗ് സെയിലിന്റെ ഭാഗമാണ്. 500 പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ എമിറേറ്റിലെ 2000ൽ അധികം ഷോപ്പുകളിൽനിന്നു വാങ്ങാനാകും.