അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പൊലീസ്
ദുബായ്∙ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ മുഹൈസിന 2ലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ യാതൊരു തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഫൊറൻസിക് ആൻഡ‍് ക്രിമിനോളജിയിലേക്ക് മാറ്റി.

ദുബായ്∙ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ മുഹൈസിന 2ലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ യാതൊരു തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് ജനറൽ ഡിപാർട്മെന്‍റ് ഓഫ് ഫൊറൻസിക് ആൻഡ‍് ക്രിമിനോളജിയിലേക്ക് മാറ്റി. ആർക്കെങ്കിലും മൃതദേഹം തിരിച്ചറിയാനാകുമെങ്കിൽ 901 എന്ന നമ്പരിൽ ദുബായ് പൊലീസിനെ അറിയിക്കുക. ദുബായിക്ക് പുറത്തുള്ളവർ വിളിക്കേണ്ട നമ്പർ– 04 901.