ദുബായ് ∙ യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി നീട്ടിയതായി മാനവ വിഭവശേഷി- എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 4 വരെ അവധി നീണ്ടുനിൽക്കും. ഡിസംബർ 2 മുതൽ 4 വരെ മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള ഇടവേളയായിരിക്കും ഫലത്തിൽ ലഭിക്കുക. ഡിസംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി നീട്ടിയതായി മാനവ വിഭവശേഷി- എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 4 വരെ അവധി നീണ്ടുനിൽക്കും. ഡിസംബർ 2 മുതൽ 4 വരെ മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള ഇടവേളയായിരിക്കും ഫലത്തിൽ ലഭിക്കുക.   

ഡിസംബർ 2 മുതൽ 4 വരെ ഫെഡറൽ ഗവൺമെന്റിന് കാബിനറ്റ് ദേശീയ ദിന അവധി പ്രഖ്യാപിച്ചു. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർ ഡിസംബർ 5 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും. മന്ത്രാലയങ്ങളിലെയും ഫെഡറൽ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഡിസംബർ 1 വിദൂര പ്രവൃത്തി ദിവസമായിരിക്കും.

English Summary:

UAE National Day Holiday Update: 3 Day Weekend for Private Sector Employees

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT