സുസ്ഥിര കരാറിൽ ഒപ്പുവച്ച് അബുദാബി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ

അബുദാബി ∙ വിദ്യാർഥികളിലും ജീവനക്കാരിലും പരിസ്ഥിതി അവബോധവും സുസ്ഥിരതയും വളർത്തുന്നതിന്റെ ഭാഗമായി അലയൻസ് ഫോർ സസ്‌റ്റെയ്‌നബിൾ സ്‌കൂൾസുമായി അബുദാബി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ സുസ്ഥിര സ്കൂൾ ചാർട്ടർ കരാറിൽ ഒപ്പുവച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രപഞ്ചത്തോട് ഉത്തരവാദിത്തമുള്ള ആഗോള

അബുദാബി ∙ വിദ്യാർഥികളിലും ജീവനക്കാരിലും പരിസ്ഥിതി അവബോധവും സുസ്ഥിരതയും വളർത്തുന്നതിന്റെ ഭാഗമായി അലയൻസ് ഫോർ സസ്‌റ്റെയ്‌നബിൾ സ്‌കൂൾസുമായി അബുദാബി ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ സുസ്ഥിര സ്കൂൾ ചാർട്ടർ കരാറിൽ ഒപ്പുവച്ചു.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് പ്രപഞ്ചത്തോട് ഉത്തരവാദിത്തമുള്ള ആഗോള പൗരന്മാരെ വളർത്തുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പിട്ടതെന്ന് പ്രിൻസിപ്പൽ ഡോ. ബെനോ കുര്യൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിലുള്ള കുറവ് നികത്തുംവിധം നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് എംഡി ഡോ. മുനീർ അൻസാരി പറഞ്ഞു. എസ്ഡിജി കോഓർഡിനേറ്റർ ശ്രീമതി ജിഷ ഗോപാൽ, ടാസ് അംബാസഡർ അഫ്രീൻ മുസ്താക് എന്നിവർ പ്രസംഗിച്ചു.