ദോഹ ∙ ഒക്‌ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ. 2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനമാണ് ഇത്തവണ യാത്രക്കാരുടെ വർധന. കഴിഞ്ഞ വർഷം ഒക്‌ടോബറിലിത് 32 ലക്ഷമായിരുന്നു. വിമാനങ്ങളുടെ നീക്കത്തിലും ഗണ്യമായ വർധനയുണ്ട്. 22,686 വിമാനങ്ങളാണ് ഒക്‌ടോബറിൽ വിമാനത്താവളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഒക്‌ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ. 

2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനമാണ് ഇത്തവണ യാത്രക്കാരുടെ വർധന. കഴിഞ്ഞ വർഷം ഒക്‌ടോബറിലിത് 32 ലക്ഷമായിരുന്നു. വിമാനങ്ങളുടെ നീക്കത്തിലും ഗണ്യമായ വർധനയുണ്ട്. 22,686 വിമാനങ്ങളാണ് ഒക്‌ടോബറിൽ വിമാനത്താവളത്തിൽ വന്നുപോയത്. 23.1 ശതമാനമാണ് വാർഷിക വർധന.  2,13,398 ടൺ കാർഗോയാണ് കഴിഞ്ഞ മാസം കൈകാര്യം ചെയ്തത്. 2022 ഒക്‌ടോബറിൽ 19,36,86 ടൺ ആയിരുന്നു. കാർഗോ നീക്കത്തിൽ 10.2 ശതമാനമാണ് വാർഷിക വർധന. ഇക്കഴിഞ്ഞ സെപ്റ്റംബറിലും വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തോളം യാത്രക്കാർ ആയിരുന്നു.  ദോഹ എക്‌സ്‌പോ ഉൾപ്പെടെ നിരവധി ഇവന്റുകൾ ഖത്തറിൽ നടക്കുന്നതിനാൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണവും  വർധിച്ചിട്ടുണ്ട്. 

English Summary:

Hamad Airport Maintains Surge in Passenger Numbers