ഒമാനില്‍ ജ്വല്ലറി ജീവനക്കാരനായിരുന്ന കർണാടക സ്വദേശി മുങ്ങി മരിച്ചു
മസ്‌കത്ത് ∙ ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലെ വാദി ഹുഖൈനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്മംഗളൂരുവിലെ സന്തേശ് സതീഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് വാദിഹുഖൈനിൽ എത്തിയ ഇദ്ദേഹം

മസ്‌കത്ത് ∙ ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലെ വാദി ഹുഖൈനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്മംഗളൂരുവിലെ സന്തേശ് സതീഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് വാദിഹുഖൈനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ജോയി ആലുക്കാസ് ജ്വല്ലറിയുടെ മസ്‌കത്ത് റൂവി ബ്രാഞ്ചിലെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയിരുന്നു. റുസ്താഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.