ദുബായ് ∙ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രജേഷ് സെന്നിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്‌ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു പ്രജേഷ് സെൻ പത്ത് വർഷ ഗോൾഡൻ വീസ ഏറ്റുവാങ്ങി. വെള്ളം, മേരി ആവാസ് സുനോ, ക്യാപ്റ്റൻ, എന്നീ സിനിമകളുടെ സംവിധയകനാണ്. ആസിഫ് അലി നായകനായി ചിത്രീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രജേഷ്  സെന്നിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇസിഎച്ച്  ഡിജിറ്റൽ ആസ്‌ഥാനത്ത്  സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു  പ്രജേഷ് സെൻ പത്ത് വർഷ ഗോൾഡൻ വീസ ഏറ്റുവാങ്ങി. വെള്ളം, മേരി ആവാസ് സുനോ, ക്യാപ്റ്റൻ, എന്നീ സിനിമകളുടെ സംവിധയകനാണ്. 

ആസിഫ് അലി നായകനായി ചിത്രീകരണം പൂർത്തിയായ റിലീസിങ്ങിനൊരുങ്ങുന്ന 'ഹൗഡിനി' യാണ് പ്രജേഷ് സെന്നിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി എന്ന ചിത്രത്തിന്റെ സഹ സംവിധയകാൻ കൂടിയാണ്പ്രജേഷ് സെൻ. മലയാളത്തിൽ നിന്നുൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്.

English Summary:

UAE golden visa for director Prajesh Sen