ബ്ലൂ ഓഷ്യൻ കോർപറേഷന് യുഎഇയുടെ പുരസ്കാരം
അബുദാബി ∙ മികച്ച തൊഴിൽ സാഹചര്യം, ജീവനക്കാർക്കായി ശാക്തീകരണ പരിപാടികൾ എന്നിവയ്ക്കു മലയാളി വിദ്യാഭ്യാസ സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷനു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുരസ്കാരം. ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. മന്ത്രാലയത്തിന്റെ അംഗീകാരം വലിയ

അബുദാബി ∙ മികച്ച തൊഴിൽ സാഹചര്യം, ജീവനക്കാർക്കായി ശാക്തീകരണ പരിപാടികൾ എന്നിവയ്ക്കു മലയാളി വിദ്യാഭ്യാസ സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപറേഷനു മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുരസ്കാരം. ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ളവർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. മന്ത്രാലയത്തിന്റെ അംഗീകാരം വലിയ നേട്ടമാണെന്ന് സിഇഒ ഡോ. സത്യാ മേനോൻ പറഞ്ഞു.