ജബൽ അലിയിൽ വെയർ ഹൗസിൽ അഗ്നിബാധ
ദുബായ് ∙ ജബൽ അലിയിൽ വെയർ ഹൗസിൽ അഗ്നിബാധ. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ പൂർണമായും കെടുത്തിയതായി ദുബായ് മീഡിയാ ഒാഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

ദുബായ് ∙ ജബൽ അലിയിൽ വെയർ ഹൗസിൽ അഗ്നിബാധ. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ പൂർണമായും അണച്ചതായി ദുബായ് മീഡിയാ ഒാഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.