പുരുഷ തടവുകാർക്ക് സായാഹ്ന സ്കൂൾ തുറന്ന് കുവൈത്ത്
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പുരുഷ തടവുകാർക്കുള്ള പ്രഥമ സായാഹ്ന സ്കൂൾ തുറന്നു. വിദ്യാഭ്യാസ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ അനാസി ഉദ്ഘാടനം ചെയ്തു. ഇന്റർമീഡിയറ്റ്, സെക്കൻഡറി തല കോഴ്സുകളിൽ തടവുകാർക്ക് ചേർന്നു പഠിക്കാം.രാജ്യത്തെ എല്ലാ പൗരന്മാർക്കും മേന്മയുള്ള വിദ്യാഭ്യാസം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പുരുഷ തടവുകാർക്കുള്ള പ്രഥമ സായാഹ്ന സ്കൂൾ തുറന്നു. വിദ്യാഭ്യാസ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ അനാസി ഉദ്ഘാടനം ചെയ്തു. ഇന്റർമീഡിയറ്റ്, സെക്കൻഡറി തല കോഴ്സുകളിൽ തടവുകാർക്ക് ചേർന്നു പഠിക്കാം. രാജ്യത്തെ എല്ലാ പൗരന്മാർക്കും മേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.