അബുദാബി ∙ യുഎഇയിൽ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്ത മാസം വില കുറയും. പുതിയ വില നാളെ(ഡിസംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ സൂപ്പർ98, സ്പെഷ്യൽ 95 എന്നിവയ്ക്ക് 7 ഫിൽസും ഇ–പ്ലസിന് 8 ഫിൽസുമാണ് കുറ‍ഞ്ഞത്. ഡീസലിന് 23 ഫിൽസും കുറഞ്ഞു. നവംബറിൽ ഇന്ധന വില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു.  പെട്രോളിനും ഡീസലിനും അടുത്ത മാസം വില കുറയും. പുതിയ വില നാളെ(ഡിസംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ സൂപ്പർ98, സ്പെഷ്യൽ 95 എന്നിവയ്ക്ക് 7 ഫിൽസും ഇ–പ്ലസിന് 8 ഫിൽസുമാണ് കുറ‍ഞ്ഞത്. ഡീസലിന് 23 ഫിൽസും കുറഞ്ഞു. നവംബറിൽ ഇന്ധന വില കുറഞ്ഞിരുന്നു.

പെട്രോൾ സൂപ്പർ 98 ലിറ്ററിന് 2.96 ദിർഹം. കഴിഞ്ഞ മാസം 3.03 ദിർഹം

ADVERTISEMENT

സ്പെഷ്യൽ 95 ലിറ്ററിന് 2.85ദിർഹം (2.92 ദിർഹം)

ഇ–പ്ലസ് 91 ലിറ്ററിന്  2.77   ദിർഹം(2.85 ദിർഹം). 

ADVERTISEMENT

ഡീസലിന് ലിറ്ററിന് 3.19 ദിർഹം(നവംബറിൽ 3.42 ദിർഹം(.  തുടർച്ചയായ നാല്  മാസത്തെ വിലക്കയറ്റത്തിന് ശേഷം നവംബറിൽ ഇന്ധന വില കുറഞ്ഞിരുന്നു. ഇത് തുടർച്ചയായ രണ്ടാം മാസമാണ് വില കുറയുന്നത്. ഇത്  പ്രവാസികള്‍ക്ക് ആശ്വാസമാകും. 

ഈ വർഷത്തെ ഇന്ധന വിലപ്പട്ടിക

English Summary:

Fuel prices will decrease in UAE in December too