സിറ്റി സെന്ററിൽ വിന്റേജ് സ്‌പോർട്‌സ് കാർ പ്രദർശനത്തിന് തുടക്കം
ദോഹ ∙ സിറ്റി സെന്ററിലെത്തുന്ന വാഹന പ്രേമികൾക്കായി വിന്റേജ് സ്‌പോർട്‌സ് കാറുകളുടെ പ്രദർശനത്തിന് തുടക്കമായി. സിറ്റി സെന്ററിലെ മൂന്നാം നിലയിൽ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുടെ വിന്റേജ് കാർ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്. 11 മോഡലുകളാണ് പ്രദർശനത്തിലുള്ളത്. ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിന്റെ

ദോഹ ∙ സിറ്റി സെന്ററിലെത്തുന്ന വാഹന പ്രേമികൾക്കായി വിന്റേജ് സ്‌പോർട്‌സ് കാറുകളുടെ പ്രദർശനത്തിന് തുടക്കമായി. സിറ്റി സെന്ററിലെ മൂന്നാം നിലയിൽ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുടെ വിന്റേജ് കാർ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്. 11 മോഡലുകളാണ് പ്രദർശനത്തിലുള്ളത്. ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിന്റെ സ്ഥാപകൻ ആണ് ഷെയ്ഖ് ഫൈസൽ.
1968 മോഡൽ അമേരിക്കൻ കാമറോ എസ്എസ് 396,1965 ലെ മസ്താങ് ഫാസ്റ്റ് ബാക്ക്, പോർഷെ 944, 1972 ലോട്ടസ് യൂറോപ സ്‌പെഷൽ, 1982 ലെ നിസാൻ ദാറ്റ്‌സൺ, 1978 ഫിയറ്റ് സ്‌പൈഡർ 124, 1975 ലെ ഷെവർലെ കോർവെറ്റ് സ്റ്റിൻഗ്രെ, 1969 ലെ പോന്റിയാക് ജിടിഒ2400 എന്നിവയാണ് പ്രദർശനത്തിലെ കൗതുകങ്ങൾ. വിന്റേജ് കാറുകളുടെ സൗന്ദര്യം ആസ്വദിക്കാനും ചരിത്രം അറിയാനുമുള്ള മികച്ച അവസരം കൂടിയാണിത്. സിറ്റി സെന്ററിലെ മൂന്നാം നിലയിൽ സിനിമ തിയറ്ററിന് സമീപം ഡിസംബർ 19 വരെയാണ് പ്രദർശനം.