ദുബായ് ∙ അറയ്ക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര നടി ഹന്‍സിക

ദുബായ് ∙ അറയ്ക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര നടി ഹന്‍സിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അറയ്ക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്ര നടി ഹന്‍സിക മോട്‌വാനിയെ പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള ആഭരണ നിര്‍മിതിയ്ക്കും അതിമനോഹര രൂപകല്‍പനയ്ക്കും പേരു കേട്ട അറയ്ക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, പ്രധാന വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഭാവി വളര്‍ച്ചാ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സമ്പന്നമായ പാരമ്പര്യത്തോടെ യുഎഇ, ഇന്ത്യ, മലേഷ്യ എന്നീ വിപണികളിലേക്ക് കൂടി പ്രവശിക്കാനൊരുങ്ങുകയാണ് ബ്രാന്‍ഡ്. യുഎഇ, ഇന്ത്യ, മലേഷ്യ വിപണികളിൽ വൈവിധ്യമാര്‍ന്ന അഭിരുചികള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്‍പന ചെയ്ത ആഭരണ ശേഖരങ്ങളുടെ ശ്രേണി ഉള്‍പ്പെടുന്നു. ബ്രാന്‍ഡിന്റെ നൂതന ഡിസൈനുകളും ഉപയോക്തൃ സേവനത്തോടൊപ്പം വിട്ടുവീഴ്ച ചെയ്യാത്ത പ്രതിബദ്ധതയും ഈ മേഖലയിലെ ജ്വല്ലറി മേഖലയെ പുനര്‍നിര്‍വചിക്കുന്നതാണ്. ഉടന്‍ തന്നെ ഷാര്‍ജയിലെ റോള സ്‌ക്വയറിലും സഫാരി മാളിലും അബുദാബിയിലും മലേഷ്യയിലെ ക്വാലാലംപൂരിലും ഔട്‌ലെറ്റുകള്‍ തുറക്കുകയും ഇന്ത്യയില്‍ റീടെയ്‌ലിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.

English Summary:

Hansika is the brand ambassador of Arakkal Gold and Diamonds