മലയാളി യുവാവ് ദുബായിൽ അന്തരിച്ചു
ദുബായ് ∙ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ
ദുബായ് ∙ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ
ദുബായ് ∙ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ
ദുബായ് ∙ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ (24) ആണ് മരിച്ചത്. ദുബായ് ദെയ്റ മത്സ്യ വിപണിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നു രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം.
വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
English Summary: