ദുബായ് ∙ യുഎഇ പുറത്തിറക്കിയ 500 ദിർഹത്തിന്റെ പുതിയ നോട്ടുകൾ ദേശീയദിന സമ്മാനമായി നൽകി മലയാളി കമ്പനി. പുത്തൻ നോട്ട് വിപണിയെലെത്തിയപ്പോൾ അത് സ്വന്തമാക്കാനായതിന്റെ സന്തോഷം പങ്കിടുന്നത് ദുബായ് ഇസിഎച്ച് ഡിജിറ്റലിലെ ജീവനക്കാരായാ മലയാളി യുവതികളാണ്.‌ ദേശീയ ദിനത്തിന്റെ ഭാഗമായി വാരാന്ത്യ അവധി ആഘോഷിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ പുറത്തിറക്കിയ 500 ദിർഹത്തിന്റെ പുതിയ നോട്ടുകൾ ദേശീയദിന സമ്മാനമായി നൽകി മലയാളി കമ്പനി. പുത്തൻ നോട്ട്  വിപണിയെലെത്തിയപ്പോൾ അത് സ്വന്തമാക്കാനായതിന്റെ സന്തോഷം പങ്കിടുന്നത് ദുബായ് ഇസിഎച്ച് ഡിജിറ്റലിലെ ജീവനക്കാരായാ മലയാളി യുവതികളാണ്.‌

 ദേശീയ ദിനത്തിന്റെ ഭാഗമായി വാരാന്ത്യ അവധി ആഘോഷിക്കാൻ ജീവനക്കാർക്കെല്ലാം പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ സമ്മാനമായി സിഇഒ ഇഖ്ബാൽ മാർക്കോണി നൽകുകയായിരുന്നു. ദേശീയ ദിനത്തോ‌ടനുബന്ധിച്ച് യുഎഇ സെൻട്രൽ ബാങ്കാണ് 500 ദിർഹത്തിന്റെ പുതിയ നോട്ടുകൾ പുറത്തിറക്കിയത്.

English Summary:

National Day gift to Malayalee employees