ഖത്തറിൽ പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ
ദോഹ ∙ ഡിസംബറിൽ പ്രീമിയം പെട്രോൾ വിലയിൽ കുറവ്. സൂപ്പർ ഗ്രേഡ്, ഡീസൽ വിലയിൽ മാറ്റമില്ല. ഖത്തർ എനർജിയാണ് ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ ആയിരിക്കും നിരക്ക്. 5 ദിർഹമാണ് കുറച്ചത്. കഴിഞ്ഞ മാസം 1 റിയാൽ 95 ദിർഹം ആയിരുന്നു നിരക്ക്. അതേസമയം

ദോഹ ∙ ഡിസംബറിൽ പ്രീമിയം പെട്രോൾ വിലയിൽ കുറവ്. സൂപ്പർ ഗ്രേഡ്, ഡീസൽ വിലയിൽ മാറ്റമില്ല.
ഖത്തർ എനർജിയാണ് ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ ആയിരിക്കും നിരക്ക്. 5 ദിർഹമാണ് കുറച്ചത്. കഴിഞ്ഞ മാസം 1 റിയാൽ 95 ദിർഹം ആയിരുന്നു നിരക്ക്. അതേസമയം സൂപ്പർ ഗ്രേഡ് 2.10 റിയാൽ, ഡീസൽ 2.05 റിയാൽ നിരക്ക് തന്നെ തുടരും. നീണ്ട മാസങ്ങളായി പ്രീമിയം പെട്രോൾ വിലയിൽ മാത്രമാണ് ഏറ്റക്കുറച്ചിൽ. ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.