ദുബായ് ∙ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ഡോ. റോബിൻ രാധാകൃഷ്ണന് യുഎഇ ഗോൾഡൻ വീസ. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഇസിഎച്ച് മുഖേനയാണ് യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

UAE Golden Visa for Robin Radhakrishnan