പ്രവാസി മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം
ദുബായ്∙ യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വ്യവസായിയും ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് ദുബായ് പൊലീസിന്റെ ആദരം. മുറഖബാത് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പൊലീസ് ഡയറക്ടര്‍ റാഷിദ് സലാഹ് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഖലീഫ അലി

ദുബായ്∙ യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വ്യവസായിയും ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് ദുബായ് പൊലീസിന്റെ ആദരം. മുറഖബാത് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പൊലീസ് ഡയറക്ടര്‍ റാഷിദ് സലാഹ് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഖലീഫ അലി റാഷിദ് അറാന്‍ അല്‍ അലി സംബന്ധിച്ചു. പൊലീസുമായി ചേര്‍ന്ന് നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി. യുഎഇ 52-ാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച അംഗീകാരം ഏറെ വിലമതിക്കുന്നുവെന്ന് കെ.പി മുഹമ്മദ് പറഞ്ഞു.