ദുബായ്∙ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഇന്ത്യ ക്ലബ്ബുമായി ചേർന്ന് ലീഡിങ് എഡ്ജ് സംഘടിപ്പിക്കുന്ന "തഹ്ബീബ് ഗ്ലോബൽ പോയട്രി ആൻഡ് ആർട്ട് ഫെസ്റ്റിവൽ" ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ മുഖ്യാതിഥിയായിരിക്കും. അറബിക്, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ 5 ഭാഷകളിലാണ് ഇത്തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ്  ഇന്ത്യ ക്ലബ്ബുമായി ചേർന്ന് ലീഡിങ് എഡ്ജ് സംഘടിപ്പിക്കുന്ന  "തഹ്ബീബ് ഗ്ലോബൽ പോയട്രി ആൻഡ് ആർട്ട് ഫെസ്റ്റിവൽ" ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ മുഖ്യാതിഥിയായിരിക്കും. അറബിക്, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ 5 ഭാഷകളിലാണ് ഇത്തവണ കവിതോത്സവം അരങ്ങേറുന്നതെന്ന് ലീഡിങ് എഡ്ജ് സി ഇ ഒയും കവിയുമായ താരിഖ് ഫൈസി അറിയിച്ചു.

മലയാളത്തെ പ്രതിനിധീകരിച്ച് കവികളായ ഖമറുദ്ദീൻ ആമയം, ഇസ്മയിൽ മേലടി, ഷാജി ഹനീഫ്, സൈഫുദ്ദീൻ, ആദികടലായി, കെ ഗോപിനാഥൻ, പി.അനീഷ , ഉഷ ഷിനോജ്, സോണിയ ഷിനോയ് എന്നിവർ പങ്കെടുക്കുന്നു. കഥാപ്രസംഗം, ഖവാലി, ഗസൽ, സൂഫി സെഷൻ, ലൈവ് പെയിന്റിങ്, കഥക് തുടങ്ങി വിവിധ പരിപാടികളും അരങ്ങേറുന്നു. കവിയരങ്ങ് നാളെ സമാപിക്കും.

English Summary:

Indian poetry festival began