മാവേലിക്കര ∙ റിയാദിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ ഷാജി കുരുവിളയാണ് (49) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 30ന് റിയാദിനു സമീപം ബുറൈദയിലായിരുന്നു അപകടം. വാൻ ഓടിച്ചു പോകവേ പിന്നിൽനിന്നെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ റിയാദിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ ഷാജി കുരുവിളയാണ് (49) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 30ന് റിയാദിനു സമീപം ബുറൈദയിലായിരുന്നു അപകടം. വാൻ ഓടിച്ചു പോകവേ പിന്നിൽനിന്നെത്തിയ ജീപ്പ് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണം പുരോഗമിക്കുന്നുണ്ട്. സംസ്കാരം പിന്നീട്. പരേതനായ കുരുവിള വർക്കിയുടെയും ഏലിയാമ്മ കുരുവിളയുടെയും  മകനാണ്. ഭാര്യ:ലൗലി. മക്കൾ: ആഷിലി, ആഷിനി

English Summary:

A Malayali Died After Being Injured in a Car Accident in Riyadh