പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍
ദോഹ∙ പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം

ദോഹ∙ പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും എല്ലാ കക്ഷികളുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ഗാസ മുനമ്പിലെ മനുഷ്യജീവിതം സങ്കീര്‍ണമാക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും അമീര്‍ വ്യക്തമാക്കി.
ഇസ്രയേലിനും പലസ്തീനും ഇടയില്‍ ശാശ്വതമായ കരാറിലേക്ക് എത്തിച്ചേരുന്നതിനായി ഖത്തര്‍ വഹിക്കുന്ന മധ്യസ്ഥത ശ്രമങ്ങളെ വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു.