മസ്‌കത്ത്∙ നിസ്‌വ ഇന്ത്യൻ സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ്. സഹോദരൻ: അനൻ രാജ് (ആറാം ക്ലാസ് വിദ്യാർഥി, നിസ്‌വ ഇന്ത്യൻ സ്‌കൂൾ). നടപടികള്‍ക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ നിസ്‌വ ഇന്ത്യൻ സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആര്യൻ രാജ് നിസ്‌വയിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ്. സഹോദരൻ: അനൻ രാജ് (ആറാം ക്ലാസ് വിദ്യാർഥി, നിസ്‌വ ഇന്ത്യൻ സ്‌കൂൾ). നടപടികള്‍ക്ക്‌  ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും. 

വിദ്യാർത്ഥിയുടെ മരണത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അനുശോചനം അറിയിച്ചു. വിദ്യാര്‍ഥിയുടെ നിര്യാണത്തെ തുടർന്ന് നിസ്‌വ ഇന്ത്യൻ സ്‌കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

Malayali student passed away in Oman