വാഹനാപകടം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി സലാലയിൽ അന്തരിച്ചു
സലാല∙ മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) സലാലയിൽ അന്തരിച്ചു. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ച് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ

സലാല∙ മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) സലാലയിൽ അന്തരിച്ചു. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ച് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സഹ്ല മൂന്ന് മക്കളുണ്ട്.സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.