അബുദാബി ∙ യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് 6 പുതിയ തപാൽ സ്റ്റാംപ് പുറത്തിറക്കി. 'സിഒപി 28 ഒഫീഷ്യൽ എഡിഷൻ', 'സിഒപി 28 യൂത്ത് എഡിഷൻ' എന്നീ 2 വിഭാഗങ്ങളിലായി സ്റ്റാംപ് സെറ്റുകൾ പുറത്തിറക്കി. ആഗോളതാപനം നൽകുന്ന അപകടാവസ്ഥയെക്കുറിച്ച് ബോധവൽക്കരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) സ്മരണാർഥം എമിറേറ്റ്സ് പോസ്റ്റ് 6 പുതിയ തപാൽ സ്റ്റാംപ് പുറത്തിറക്കി. 'സിഒപി 28 ഒഫീഷ്യൽ എഡിഷൻ', 'സിഒപി 28 യൂത്ത് എഡിഷൻ' എന്നീ 2 വിഭാഗങ്ങളിലായി സ്റ്റാംപ് സെറ്റുകൾ പുറത്തിറക്കി. ആഗോളതാപനം നൽകുന്ന അപകടാവസ്ഥയെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കുന്നതിനൊപ്പം സുസ്ഥിര ഭാവി കെട്ടിപ്പെടുക്കുന്നതിൽ യുവാക്കളെ ശാക്തീകരിക്കുന്നതിനാണ് രണ്ടാമത്തെ സ്റ്റാംപ്. രാജ്യവ്യാപകമായി നടത്തിയ സ്റ്റാംപ് രൂപകൽപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഡിസൈനാണ് ഇതിനായി തിരഞ്ഞെടുത്തത്. രാജ്യത്തെ എല്ലാ തപാൽ ഓഫിസിലും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും സ്റ്റാംപ് ലഭിക്കും. www.emiratespostshop.ae വെബ്സൈറ്റിലും ലഭ്യമാണ്.

English Summary:

Six New Stamps were Released