ദോഹ ∙ വർണാഭമായ വിനോദ പരിപാടികളുമായി ദോഹ തുറമുഖത്ത് ശൈത്യകാല ഫെസ്റ്റിവലിന് തുടക്കമായി. തുറമുഖത്തെ മിന ഡിസ്ട്രിക്ടിൽ വെള്ളിയാഴ്ചയാണ് ഫെസ്റ്റ് ആരംഭിച്ചത്. കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞവരും പൊയ്ക്കാൽ കലാകാരന്മാരും ആഘോഷത്തിന് ആവേശം പകരാനെത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദനം നൽകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ വർണാഭമായ വിനോദ പരിപാടികളുമായി ദോഹ തുറമുഖത്ത് ശൈത്യകാല ഫെസ്റ്റിവലിന് തുടക്കമായി. തുറമുഖത്തെ മിന ഡിസ്ട്രിക്ടിൽ വെള്ളിയാഴ്ചയാണ് ഫെസ്റ്റ് ആരംഭിച്ചത്. കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞവരും പൊയ്ക്കാൽ കലാകാരന്മാരും ആഘോഷത്തിന് ആവേശം പകരാനെത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദനം നൽകുന്ന പരിപാടികളാണ് ഇവിടെ നടക്കുന്നത്. ആട്ടവും പാട്ടും താളമേളങ്ങളുമായി കാർട്ടൂൺ കഥാപാത്രങ്ങളുടെ പരേഡ് ആയിരുന്നു ആദ്യ ദിവസത്തിലെ ആകർഷണം. ഫെയ്‌സ് പെയിന്റിങ്, ജംഗ്ലിങ് ഷോകൾ, വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമായ പരിപാടികളുമായി ആരംഭിച്ച ഫെസ്റ്റിവൽ ജനുവരി 7വരെ നീളും.

English Summary:

The Winter Fest Begins with Dancing Singing and Drum Melas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT