ഉംറയ്ക്കു പോയ കുടുംബനാഥൻ മദീനയിൽ മരിച്ചു
ഒഴൂർ ∙ ഉംറയ്ക്കു പോയ കുടുംബനാഥൻ മദീനയിൽ മരിച്ചു. പെരിഞ്ചേരി നിറംകുന്നത്ത് ഉണ്ണീനാണ്(92) മരിച്ചത്. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അന്ത്യം. ഭാര്യ: പരേതയായ ഇയ്യാത്തുട്ടി. മക്കൾ: അബ്ദുല്ലക്കുട്ടി, ഹംസ, അലി, റുക്കിയ, ഉമ്മു സൽമ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി, ഹസ്സൻ,

ഒഴൂർ ∙ ഉംറയ്ക്കു പോയ കുടുംബനാഥൻ മദീനയിൽ മരിച്ചു. പെരിഞ്ചേരി നിറംകുന്നത്ത് ഉണ്ണീനാണ്(92) മരിച്ചത്. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അന്ത്യം.
ഭാര്യ: പരേതയായ ഇയ്യാത്തുട്ടി. മക്കൾ: അബ്ദുല്ലക്കുട്ടി, ഹംസ, അലി, റുക്കിയ, ഉമ്മു സൽമ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി, ഹസ്സൻ, അഷറഫ്, ആയിഷ, സൈനബ, ആസ്യ. കബറടക്കം മദീനയിൽ നടക്കും.