പാം അക്ഷര തൂലികാ പുരസ്കാരം; സൃഷ്ടികൾ ക്ഷണിച്ചു
ഷാർജ∙ പതിനഞ്ചാമത് പാം അക്ഷര തൂലികാ കഥ, കവിതാ പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു. യുഎഇയിലെ എഴുത്തുകാർക്കാണ് മലയാളം കഥകളും കവിതകളും അയക്കാൻ അവസരം. സൃഷ്ടികൾ എവിടെയും പ്രസിദ്ധീകരിക്കാത്തതും മൗലികവുമായിരിക്കണം. ലഭിക്കേണ്ട അവസാന തീയതി ഇൗ മാസം 20. മുൻ വർഷങ്ങളിൽ പാം പുരസ്ക്കാരം ലഭിച്ചവരുടെ രചനകൾ അതേ

ഷാർജ ∙ പതിനഞ്ചാമത് പാം അക്ഷര തൂലികാ കഥ, കവിതാ പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു. യുഎഇയിലെ എഴുത്തുകാർക്കാണ് മലയാളം കഥകളും കവിതകളും അയക്കാൻ അവസരം. സൃഷ്ടികൾ എവിടെയും പ്രസിദ്ധീകരിക്കാത്തതും മൗലികവുമായിരിക്കണം. ലഭിക്കേണ്ട അവസാന തീയതി ഇൗ മാസം 20. മുൻ വർഷങ്ങളിൽ പാം പുരസ്ക്കാരം ലഭിച്ചവരുടെ രചനകൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കുന്നതല്ല. അയക്കേണ്ട വിലാസം.awardpalm@gmail.com. പാം സർഗ സംഗമത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് സലീം അയ്യനത്ത്, സെക്രട്ടറി വിജു സി. പരവൂർ എന്നിവർ അറിയിച്ചു. ഫോണ്‍: 050 4146105, 0505152068,