വിമാന നിരക്ക് വർധന: വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് നിവേദനം
ദോഹ∙ ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രമാതീതമായി വർധിപ്പിച്ച വിമാന കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ഖത്തര്‍ കെഎംസിസി മൊഗര്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്ക് നിവേദനം നല്കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം

ദോഹ∙ ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രമാതീതമായി വർധിപ്പിച്ച വിമാന കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ഖത്തര്‍ കെഎംസിസി മൊഗര്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി രാജ്മോഹന്‍ ഉണ്ണിത്താന് എംപിക്ക് നിവേദനം നല്കി.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ എംപിക്ക് ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.സമദ് , ജനറല്‍ സെക്രട്ടറി സലീം നാലകത് , ട്രഷര്‍ ഹുസൈന്, വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസിര്‍ കൈതക്കാട്, ജനറല്‍ സെക്രട്ടറി സമീര്‍ ട്രഷര്‍ സിദ്ദിഖ് മണിയംപാറ എന്നിവരുടെ സാനിധ്യത്തില്‍ ഖത്തര്‍ കെഎംസിസി മൊഗര്‍ പുത്തൂര്‍പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാലാണ് നിവേദനം നല്‍കിയത്. നാടിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുവേണ്ടി സീസണില്‍ പ്രത്യേക സര്‍വ്വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടി ഉണ്ടാകണമെന്നും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.