ദോഹ∙ ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം രൂപീകരിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഡോ.അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അതിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ സംസ്ഥാന കെഎംസിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം രൂപീകരിച്ചു. കെഎംസിസി ആസ്ഥാനത്ത്  നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി പ്രസിഡന്റ് ഡോ.അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അതിഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ സംസ്ഥാന കെഎംസിസി സെക്രട്ടറി സല്‍മാന്‍ ഇളയടം, ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കല്‍, ജില്ലാ പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ്,  ജില്ലാ കെഎംസിസി ട്രഷറര്‍ അജ്മല്‍ തേങ്ങലക്കണ്ടി, ജില്ലാ സെക്രട്ടറി റുബിനാസ് കൊട്ടേടത്ത് എന്നിവര്‍ പങ്കെടുത്തു. നസീഹ നെല്ലൂര്‍, ഷംസീന നൗഫല്‍, റൂബി മുഹമ്മദ്, ഡോ. അനൂദ ബാസിം, സാബിറ അബ്ദുറഹ്‌മാന്‍, ഫര്‍സാന ഷഹബാസ് , ആയിഷ നാജാദ്, ജില്ലാ ഉപാധ്യക്ഷന്‍ നബീല്‍ നന്തി, ഷംസീന നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു. 

പ്രസിഡന്റായി ആയിഷ നാജാദ്, ജനറല്‍ സെക്രട്ടറിയായി ഷംസീന നൗഫല്‍, ട്രഷറര്‍ ആയി അസ്മ ജാഫര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്. സാബിറ അബ്ദുറഹ്‌മാന്‍, സൈഫുന്നിസ ഷിറാസ്, റസീന അസീസ്, റിസ് വാന സുലൈമാന്‍ (വൈസ് പ്രസിഡന്റുമാര്‍), ഫര്‍സാന ഷഹബാസ്, റൂബി മുഹമ്മദ്, റാഹില സുബൈര്‍, നസീഹ നെല്ലൂര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

English Summary:

Women Section for Qatar KMCC Kozhikode District