ജിസിസി ഉച്ചകോടി: ഒമാൻ സംഘത്തെ സയ്യിദ് ഫഹദ് നയിക്കും
മസ്‌കത്ത് ∙ ഇന്ന് ദോഹയിൽ ആരംഭിക്കുന്ന 44ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) ഉച്ചകോടിയിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ പ്രതിനിധിയായി ഒമാൻ സംഘത്തെ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് നയിക്കും. ഒമാൻ സംഘം ഇന്ന് ദോഹയിലേക്ക് തിരിക്കും. മന്ത്രിമാർ, സർക്കാർ ഉന്നത

മസ്‌കത്ത് ∙ ഇന്ന് ദോഹയിൽ ആരംഭിക്കുന്ന 44ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) ഉച്ചകോടിയിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ പ്രതിനിധിയായി ഒമാൻ സംഘത്തെ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് നയിക്കും. ഒമാൻ സംഘം ഇന്ന് ദോഹയിലേക്ക് തിരിക്കും. മന്ത്രിമാർ, സർക്കാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടാകും.