ജിസാൻ ∙ സൗദി അറേബ്യയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് കാരാകുർഷി സ്വദേശി കൂമ്പാറ ചേരിക്കപ്പാടത് അബ്ദുൽ മജീദ്(47) ആണ് കുത്തേറ്റ് മരിച്ചത്. ജിസാൻ ദർബിലാണ് സംഭവം. പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. വർഷങ്ങളായി അബ്ദുൽ മജീദ് ഈ പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിസാൻ ∙ സൗദി അറേബ്യയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു.  പാലക്കാട് കാരാകുർഷി സ്വദേശി കൂമ്പാറ ചേരിക്കപ്പാടത് അബ്ദുൽ മജീദ്(47) ആണ് കുത്തേറ്റ് മരിച്ചത്.

ജിസാൻ ദർബിലാണ് സംഭവം. പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. വർഷങ്ങളായി അബ്ദുൽ മജീദ് ഈ പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ  മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യയും 2 കുട്ടികളും നാട്ടിലാണ്.

English Summary:

Malayali man stabbed to death in Saudi Arabia