ജിദ്ദ∙ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അയൂബ് ഖാൻ പന്തളം(പ്രസി.), ജോർജ്ജ് വറുഗീസ് പന്തളം(ജനറൽ സെക്ര.), ഷറഫ് പത്തനംതിട്ട(ഖജാ.) എന്നിവരേയും മറ്റുഭാരവാഹികളായി സിയാദ് അബ്ദുല്ല പടുതോട്, എബി കെ. ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ് (വൈസ് പ്രസി.)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അയൂബ് ഖാൻ പന്തളം(പ്രസി.), ജോർജ്ജ് വറുഗീസ് പന്തളം(ജനറൽ സെക്ര.), ഷറഫ് പത്തനംതിട്ട(ഖജാ.) എന്നിവരേയും മറ്റുഭാരവാഹികളായി സിയാദ് അബ്ദുല്ല പടുതോട്, എബി കെ. ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ് (വൈസ് പ്രസി.)  റാഫി ചിറ്റാർ, സുജു തേവരുപറമ്പിൽ (ജനറൽ സെക്ര.) ജോബി ടി.ബേബി, ജോസഫ് നേടിയവിള, സജി ജോർജ്ജ് കുറുങ്ങാട്ടു,നവാസ് ഖാൻ ചിറ്റാർ,സാബു ഇടിക്കുള അടൂർ, ലിജു രാജു ഏനാത്ത് (ജോയിന്റ് സെക്രട്ട.), ബിനു ദിവാകരൻ (ജോയിന്റ് ഖജാ.), അലി ആസിഫ് മോൻ (ഓഡിറ്റർ),  വിലാസ് അടൂർ, ചാക്കോ കുരുവിള, ഷിജോയ് പി. ജോസഫ്, സന്തോഷ്‌ കുമാർ, അയൂബ് പത്തനംതിട്ട, ഹാരീസ് വകയാർ, ലിലു ബാബു, ബിജി സജി, സൈന അലി, ശബാന നൗഷാദ്, ആശ വർഗീസ്, ജിജ സുജു തേവരുപറമ്പിൽ എന്നിവരെ നിർവ്വാഹകസമതി അംഗങ്ങളായും തിരഞ്ഞെടുത്തു.

റീജനൽ കമ്മറ്റിയിലേക്ക്  അനിൽ കുമാർ പത്തനംതിട്ട, അലി തേക്കുതോട്, നൗഷാദ് അടൂർ, മനോജ്‌ മാത്യു അടൂർ, വർഗീസ് ഡാനിയൽ എന്നിവരേയും തിരഞ്ഞെടുത്തു.വരണാധികാരികളായി  മുജീബ് മൂത്തേടുത്തു പാലക്കാട്‌. അനിൽ മുഹമ്മദ്‌, ഷെരിഫ് അറക്കൽ എന്നിവർ പങ്കെടുത്തു. റീജനൽ പ്രസിഡന്റ്‌ കെ.ടി.എ മുനീർ  പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട അധ്യക്ഷനായിരുന്ന റീജനൽ പ്രസിഡന്റ്‌ കെ.ടി.എ മുനീർ,അയൂബ് ഖാൻ പന്തളം,അലി തേക്കു തോട്, നൗഷാദ് അടൂർ, മനോജ്‌ മാത്യു അടൂർ,വിലാസ് അടൂർ,ജോർജ് വർഗീസ് പന്തളം എന്നിവർ പ്രസംഗിച്ചു.   യൂത്ത് കോൺഗ്രസ്  സൗദി ഘടകം അംഗങ്ങളായ  ആശ വർഗീസ്, ജിജ സുജു തേവരു പറമ്പലിനെ ആദരിച്ചു.

English Summary:

OICC Jeddah Pathanamthitta District Committee Elected Office Bearers