ഷാർജ ∙ എമിറേറ്റിലെ ‍വ്യവസായ മേഖലാ വികസനത്തിനായി 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹായത്തോടെ ഷാർജ നഗരസഭയാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുക. വ്യവസായ മേഖല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ എമിറേറ്റിലെ ‍വ്യവസായ മേഖലാ വികസനത്തിനായി 60 കോടി ദിർഹത്തിന്റെ പദ്ധതിക്ക് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹായത്തോടെ ഷാർജ നഗരസഭയാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുക. വ്യവസായ മേഖല ശക്തിപ്പെടുത്തി എമിറേറ്റിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതൽ പേർക്ക് തൊഴിലും ലഭ്യമാകും.

English Summary:

Dr. Sheikh Sultan: 60 crore dirhams for Industrial sector development project

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT