ദോഹ ∙ ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെ വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഒഐസിസി ഇൻകാസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് കോൺഗ്രസിന് മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്ന് എംപി അഭിപ്രായപ്പെട്ടത്. രാജ്യത്ത് ജനാധിപത്യവും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെ വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഒഐസിസി ഇൻകാസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് കോൺഗ്രസിന് മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുകയുള്ളുവെന്ന് എംപി അഭിപ്രായപ്പെട്ടത്. 

രാജ്യത്ത് ജനാധിപത്യവും, മതേതരത്വവും, സ്വാതന്ത്ര്യവും സംരക്ഷിക്കാനും, നിലനിൽക്കാനും കോൺഗ്രസിനെ അധികാരത്തിലേറ്റണമെന്ന് എംപി ആവശ്യപ്പെട്ടു. തുമാമ ഒലിവ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക കൺവൻഷനും കുടുംബ സംഗമവും സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പ്രസിഡന്റ് ഹരികുമാർ കാനത്തൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗിന്നസ് ലോക റെക്കോർഡ് ജേതാവ് സക്കീർ ചിറായിയെ ചടങ്ങിൽ അനുമോദിച്ചു. ഫയാസുൽ റഹ്‌മാൻ,  ഉണ്ണി നമ്പ്യാർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, ട്രഷറർ ജോർജ് അഗസ്റ്റിൻ യൂത്ത് വിങ് പ്രസിഡന്റ് നദീം മനാർ തുടങ്ങിയവർ പ്രസംഗിച്ചു.