കാണാതായ സ്വദേശിയെ കണ്ടെത്താന്‍ സഹായം തേടി ഒമാന്‍ പോലീസ്
മസ്‌കത്ത് ∙ കാണാതായ സ്വദേശി പൗരനെ കണ്ടെത്താന്‍ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ നിന്ന് കഴിഞ്ഞ മാസം 30 വ്യാഴാഴ്ച മുതലാണ് സഈദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അല്‍ ഹശാമി എന്ന സ്വദേശിയെ കാണാതായിരിക്കുന്നത്. സഅല്‍ പ്രദേശത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ പിന്നീട്

മസ്‌കത്ത് ∙ കാണാതായ സ്വദേശി പൗരനെ കണ്ടെത്താന്‍ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ നിന്ന് കഴിഞ്ഞ മാസം 30 വ്യാഴാഴ്ച മുതലാണ് സഈദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അല്‍ ഹശാമി എന്ന സ്വദേശിയെ കാണാതായിരിക്കുന്നത്. സഅല്‍ പ്രദേശത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ പിന്നീട് തിരിച്ച് വന്നിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9999 നമ്പറിലുള്ള പൊലീസ് ഓപ്പറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്‌റ്റേഷനുമായോ ബന്ധപ്പെടണമെന്ന് ആര്‍ ഒ പി ഓണ്‍ലൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.