ദുബായ് ∙ ഇന്റർനാഷനൽ വൊളന്റിയർ ദിനത്തോടനുബന്ധിച്ചു അക്കാഫ് അസോസിയേഷന് മികച്ച ടീമിനുള്ള അവാർഡ്. ദുബായ് കമ്മ്യുണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റിയാണ് അക്കാഫ് അസോസിയേഷനെ അവാർഡിനായി തിരഞ്ഞെടുത്തത്. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി മജ് ലിസിൽ നടന്ന പ്രത്യക ചടങ്ങിൽ സി ഇ ഒ ഹുറൈസ് ബിൻ ഹുറൈസിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്റർനാഷനൽ വൊളന്റിയർ ദിനത്തോടനുബന്ധിച്ചു അക്കാഫ് അസോസിയേഷന് മികച്ച  ടീമിനുള്ള അവാർഡ്. ദുബായ് കമ്മ്യുണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റിയാണ് അക്കാഫ് അസോസിയേഷനെ അവാർഡിനായി തിരഞ്ഞെടുത്തത്.  ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി മജ് ലിസിൽ നടന്ന പ്രത്യക ചടങ്ങിൽ സി ഇ ഒ ഹുറൈസ് ബിൻ ഹുറൈസിൽ നിന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ഡയറക്ടർ ബോർഡ് അംഗങ്ങളായ  ഖാലിദ് നവാബ് , ഷഹീൻ  അൽ ബലൂഷി എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. 

കഴിഞ്ഞകാലങ്ങളിൽ ദുബായിയിൽ നടത്തിയ സന്നദ്ധ - സേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അക്കാഫിനെ ഈ അവാർഡിന് തിരഞ്ഞെടുത്തതെന്ന്  സി ഡി എ അധികൃതർ അറിയിച്ചു. സി ഡി എ ഡയറക്ടർ അഹ്‌മദ്‌ ലൂതാസംബന്ധിച്ചു.