നൂറ്റാണ്ടുകൾ പഴക്കമുള്ള നിരത്തുകളിലെ രാജക്കന്മാർ; 4,000ത്തോളം ക്ലാസിക് കാറുകളുടെ കൗതുകക്കാഴ്ച
ദോഹ ∙ അപൂർവ മോഡലുകളുമായി ഖത്തർ ക്ലാസിക് കാർ മത്സര-പ്രദർശനത്തിന് പ്രദർശനത്തിന് പേൾ ഖത്തറിൽ തുടക്കമായി.ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ പേൾ ഖത്തർ ഡവലപ്പർമാരായ യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനിയുടെ പങ്കാളിത്തത്തിൽ ഗൾഫ് ഖത്തരി ക്ലാസിക് കാർ അസോസിയേഷനാണ് പ്രദർശനം നടത്തുന്നത്.

അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി പ്രദർശനം ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാറുകളാണ് പ്രദർശനത്തിലുള്ളത്. ഖത്തറിലെ വിന്റേജ് കാർ ഉടമകളുടെ എണ്ണം വർധിക്കുകയാണ്. നിലവിൽ 1920 കളിലേത് ഉൾപ്പെടെ 4,000ത്തോളം ക്ലാസിക് കാറുകളാണുള്ളത്. പ്രദർശനം ശനിയാഴ്ച സമാപിക്കും.