ദുബായ് ∙ മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ അന്തരിച്ചു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫർസാൻ(14) ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ പി ആൻഡ് ടി ക്വാര്‍ട്ടേഴ്സിനടുത്തെ നബീസ മൻസിലില്‍ ഫസൽ നബി–ഷായിദ ദമ്പതികളുടെ മകനാണ്. രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാളി സ്കൂൾ വിദ്യാർഥി ദുബായിൽ അന്തരിച്ചു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫർസാൻ(14)  ആണ് മരിച്ചത്. ഇടുക്കി തൊടുപുഴ പി ആൻഡ് ടി ക്വാര്‍ട്ടേഴ്സിനടുത്തെ നബീസ മൻസിലില്‍ ഫസൽ നബി–ഷായിദ ദമ്പതികളുടെ മകനാണ്. രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. 

നിയമനടപടികൾക്ക് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി നേതൃത്വം നൽകുന്നു. 

English Summary:

Malayali school student passed away in Dubai