ഓൺലൈൻ ചൂതാട്ടം: ഖത്തറിൽ 50 ഏഷ്യക്കാർ പിടിയിൽ
ദോഹ ∙ ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ട 50 ഏഷ്യക്കാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് താമസസ്ഥലം റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ മദ്യകുപ്പികളും പണവും കണ്ടെടുത്തു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.