റിയാദ് ∙ കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്റ് മത്സത്തിൽ ലാന്റെൺ എഫ്സിക്കെതിരെ അസീസിയ

റിയാദ് ∙ കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്റ് മത്സത്തിൽ ലാന്റെൺ എഫ്സിക്കെതിരെ അസീസിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്റ് മത്സത്തിൽ ലാന്റെൺ എഫ്സിക്കെതിരെ അസീസിയ സോക്കറിന്റെ ഗോൾ മഴ. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇസ ഗ്രൂപ്പ് അസീസിയ വിജയിച്ചത്. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ആറു ഗോളുകളാണ് പിറന്നത്.

ഗ്രൂപ്പിലെ  അടുത്ത ടീമുകളുടെ മത്സരം കൂടി പൂർത്തി ആയാൽ മാത്രമേ സെമി സാധ്യതകൾ നിർണ്ണയിക്കാൻ സാധിക്കൂ. മികച്ച കളിക്കാരനായി അസീസിയ സോക്കറിന്റെ ഷുഹൈബ് സലീമിനെ തിരഞ്ഞെടുത്തു. കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫൽ യു സി, നിസാറുദ്ധീൻ, രാമകൃഷ്ണൻ കുടുംബവേദി കേന്ദ്രകമ്മറ്റി അംഗങ്ങളായ വിജില ബിജു, ലാലി രജീഷ് എന്നിവർ കളിക്കരുമായി പരിചയപ്പെട്ടു.

English Summary:

Keli Football: Win by Azizia FC