മനാമ ∙ മലയാളി യുവാവ് ബഹ്‌റൈനിൽ അന്തരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ആര്‍ ആര്‍ ഭവനില്‍ ഷിജു രവി (41)യാണ് മരിച്ചത്. ഇന്ന്(തിങ്കൾ) രാവിലെ ജോലിക്ക് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകരർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഷിജു ഫോണെടുത്തിരുന്നില്ല. തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിൽ ചെന്ന് നോക്കിയപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ മലയാളി യുവാവ് ബഹ്‌റൈനിൽ അന്തരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ആര്‍ ആര്‍ ഭവനില്‍ ഷിജു രവി (41)യാണ് മരിച്ചത്. ഇന്ന്(തിങ്കൾ) രാവിലെ ജോലിക്ക് കാണാത്തതിനെ  തുടർന്ന് സഹപ്രവർത്തകരർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഷിജു ഫോണെടുത്തിരുന്നില്ല. തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. പുലർച്ചെ ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടില്‍ ആണ്.  സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍  നടന്നു വരുന്നു.

English Summary:

Malayali youth passed away in Bahrain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT