ഒമാൻ സുൽത്താന് ന്യുഡൽഹിയിൽ ഊഷ്‌മള വരവേൽപ്പ്
മസ്കത്ത് ∙ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ ഇന്ത്യ സന്ദർശനം ആരംഭിച്ചു. ന്യുഡൽഹിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ സുൽത്താനും സംഘത്തിനും ഊഷ്‌മള വരവേൽപ്പൊരുക്കി. സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കിയാണ് സുൽത്താൻ ഇന്ത്യയിലെത്തിയത്. നാളെ രാഷ്ടപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. സുൽത്താന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. സന്ദർശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മിൽ സഹകരണ കരാറുകളും ഒപ്പുവെക്കും.