ദോഹ ∙ ദേശീയ ദിനാഘോഷങ്ങളും ഡ്രോൺ ഷോയും ലൈറ്റിങ് ഫെസ്റ്റും ഉൾപ്പെടെ ഈ വാരാന്ത്യം ആഘോഷമാക്കാം. എന്തൊക്കെ കാഴ്ചകൾ എവിടെയൊക്കെ എന്നറിയാം ∙ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിൽ ഖത്തർ ദേശീയ ദിനാഘോഷം. ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെ. ∙ മിഷെറീബ് ഡൗൺ ടൗൺ ദോഹയിലെ സിക്കത്ത് വാദിയിൽ ഖത്തർ ദേശീയ ദിനാഘോഷം വൈകിട്ട് 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദേശീയ ദിനാഘോഷങ്ങളും ഡ്രോൺ ഷോയും ലൈറ്റിങ് ഫെസ്റ്റും ഉൾപ്പെടെ ഈ വാരാന്ത്യം ആഘോഷമാക്കാം. എന്തൊക്കെ കാഴ്ചകൾ എവിടെയൊക്കെ എന്നറിയാം

∙ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിൽ ഖത്തർ ദേശീയ ദിനാഘോഷം. ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെ. 
∙ മിഷെറീബ് ഡൗൺ ടൗൺ ദോഹയിലെ സിക്കത്ത് വാദിയിൽ ഖത്തർ ദേശീയ ദിനാഘോഷം വൈകിട്ട് 4 മുതൽ രാത്രി 10 വരെ. എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ പലസ്തീനുള്ള ധനശേഖരണാർഥം നടത്തുന്ന ഫുട്‌ബോൾ സൗഹൃദ മത്സരം വൈകിട്ട് 4 മുതൽ 9 വരെ. പ്രവേശനം ടിക്കറ്റ് മൂലം. 
∙ അൽബിദ പാർക്കിലെ  കൾചറൽ സോണിൽ ഡ്രോൺ ലൈറ്റിങ് ഷോ. രാത്രി 7.30നും 9.30നും. പ്രവേശനം സൗജന്യം. 
∙ ദോഹ എക്‌സ്‌പോ ഫാമിലി സോണിലെ ഫാമിലി ആംഫി തിയറ്ററിൽ ഹോഷ് അൽ ബെയ്ത് സംഗീത പരിപാടി. രാത്രി 7.30 മുതൽ 8.55 വരെയായി 2 ഷോകൾ. 

English Summary:

Qatar National Day: events in Qatar