ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിനായി മക്ക മദീന ഹറമുകളിൽ ജനാസ നമസ്ക്കാരം
മക്ക∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിന്‍റെ മേൽ മക്ക മദീന ഹറമുകളിലും മയ്യത്ത് നമസ്‌കാരം നടത്തി. സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരമാണിത്. മക്കയിലെ മസ്‌ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാനാണ് ഉത്തരവിട്ടത്. ഇന്ന് മധ്യാഹാന നമസ്കാരാനന്തരം ഇരു

മക്ക∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിന്‍റെ മേൽ മക്ക മദീന ഹറമുകളിലും മയ്യത്ത് നമസ്‌കാരം നടത്തി. സൽമാൻ രാജാവിന്‍റെ ഉത്തരവ് പ്രകാരമാണിത്. മക്കയിലെ മസ്‌ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാനാണ് ഉത്തരവിട്ടത്. ഇന്ന് മധ്യാഹാന നമസ്കാരാനന്തരം ഇരു ഹറമുകളിലും ജനാസ നമസ്ക്കാരം നിർവ്വഹിക്കപ്പെട്ടു.