ദോഹ ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് സർക്കാർ മേഖലയ്ക്ക് പ്രഖ്യാപിച്ച പൊതു അവധി ഇന്ന് തുടങ്ങും. 2 ദിവസത്തെ അവധിയാണ് ഇത്തവണ പ്രഖ്യാപിച്ചത്.തിങ്കളാഴ്ചയാണ് ഖത്തറിന്റെ ദേശീയ ദിനം. ഇന്നും നാളെയുമാണ് സർക്കാർ മേഖലയ്ക്ക് അവധി. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 2 ദിവസമാണ് അവധി. അവധി കഴിഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് സർക്കാർ മേഖലയ്ക്ക് പ്രഖ്യാപിച്ച പൊതു അവധി ഇന്ന് തുടങ്ങും. 2 ദിവസത്തെ അവധിയാണ് ഇത്തവണ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് ഖത്തറിന്റെ ദേശീയ ദിനം. ഇന്നും നാളെയുമാണ് സർക്കാർ മേഖലയ്ക്ക് അവധി. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും 2 ദിവസമാണ് അവധി. അവധി കഴിഞ്ഞ് ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫിസുകളും ബാങ്കുകളുമെല്ലാം തുറക്കും. 

അതേസമയം സ്വകാര്യ മേഖലയ്ക്ക് ദേശീയ ദിനമായ തിങ്കളാഴ്ച മാത്രമാണ് അവധി. സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചത്. അവധി ദിനങ്ങളിൽ സർക്കാർ ആശുപത്രികളിലെ പ്രവർത്തന സമയങ്ങളും പുന:ക്രമീകരിച്ചിട്ടുണ്ട്.

English Summary:

Qatar National Day: Holyday