സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു
റിയാദ്∙ എരിത്രിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. അസ്മാ, സമിയ്യ എന്നീ കുട്ടികളെയാണ് എരിത്രിയയില്‍ നിന്ന് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം റിയാദിലെത്തിച്ചത്. ഇവരെ നാഷനല്‍ ഗാര്‍ഡിന്റെ കീഴിലുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

റിയാദ് ∙ എരിത്രിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. അസ്മാ, സമിയ്യ എന്നീ കുട്ടികളെയാണ് എരിത്രിയയില്‍ നിന്ന് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം റിയാദിലെത്തിച്ചത്. ഇവരെ നാഷനല്‍ ഗാര്‍ഡിന്റെ കീഴിലുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സയാമീസ് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്യും. ശേഷം ശസ്ത്രക്രിയ തീയതി തീരുമാനിക്കും.