ദേശീയ ദിനത്തെ വരവേറ്റ് ദോഹ എക്‌സ്‌പോ വേദി; അണിഞ്ഞൊരുങ്ങി ഖത്തർ പവിലിയൻ
ദോഹ ∙ ദേശീയ ദിനത്തെ വരവേറ്റ് അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദി. ദേശീയ നിറങ്ങളാൽ അണിഞ്ഞൊരുങ്ങി ഖത്തർ പവിലിയനും. പൊതുജനങ്ങൾക്കായി ഒരുക്കിയത് പാരമ്പര്യ തനിമയിൽ വൈവിധ്യമായ പരിപാടികളും. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും കോർത്തിണക്കിയുള്ള ദേശീയ ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾക്ക്

ദോഹ ∙ ദേശീയ ദിനത്തെ വരവേറ്റ് അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദി. ദേശീയ നിറങ്ങളാൽ അണിഞ്ഞൊരുങ്ങി ഖത്തർ പവിലിയനും. പൊതുജനങ്ങൾക്കായി ഒരുക്കിയത് പാരമ്പര്യ തനിമയിൽ വൈവിധ്യമായ പരിപാടികളും. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും കോർത്തിണക്കിയുള്ള ദേശീയ ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾക്ക് മുൻപേ എക്‌സ്‌പോ വേദിയിൽ തുടക്കമിട്ടിരുന്നു.
ഇന്റർനാഷനൽ സോണിലെ ഖത്തർ പവിലിയനിൽ 3-ഡി മാപ്പിങ് ഷോയാണ് ആകർഷണം. ദേശീയ പതാകയും രാജ്യത്തിന്റെ ചരിത്രവും സാംസ്‌കാരിക പ്രത്യേകതകളുമെല്ലാം ഇതിൽ കാണാം. രാത്രി 7 മുതൽ 9.30 വരെയാണ് 3-ഡി മാപ്പിങ് ഷോ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫാമിലി സോണിലെ ആംഫി തിയറ്ററിലുള്ള ഹെറിറ്റേജ് ഹൗസ് ആയ ഹോഷ് അൽ ബെയ്തിലെ കാഴ്ചകൾ ഇന്നു കൂടി കാണാം. സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുള്ള സംഗീത നാടക പരിപാടികളും മറ്റുമാണ് ഇവിടെ നടക്കുന്നത്. രാത്രി 7.30നും 8.30നുമാണ് 2 ഷോകൾ.