ദുബായ്∙ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഓർമ ദെയ്റ മേഖലാ കുടുംബാംഗം ബഷീർ പെരുമ്പാവൂരിന് യാത്രയപ്പ് നൽകി. മികച്ച ഗായകനും നിസ്വാർത്ഥ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനുമായ ബഷീറിന് ഓർമയുടെ ഉപഹാരം ഓർമ രക്ഷാധികാരിയും പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗവുമായ എൻ. കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙   പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഓർമ ദെയ്റ മേഖലാ കുടുംബാംഗം ബഷീർ പെരുമ്പാവൂരിന് യാത്രയപ്പ് നൽകി. മികച്ച ഗായകനും നിസ്വാർത്ഥ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനുമായ ബഷീറിന് ഓർമയുടെ ഉപഹാരം ഓർമ രക്ഷാധികാരിയും പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗവുമായ എൻ. കെ. കുഞ്ഞമ്മദ്, പ്രസിഡന്റ് ഷിജു ബഷീർ, ദെയ്റ മേഖല രക്ഷധികാരി ഇ. പി. രാജീവൻ, മേഖല സെക്രട്ടറി ഇർഫാൻ പൊന്നാനി എന്നിവർ ചേർന്ന് നൽകി. ദെയ്റ മേഖല വൈസ് പ്രസിഡൻറ് ബുഹാരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമതി അംഗങ്ങളായ രാജൻ മാഹി, കെ. വി. സജീവൻ, അബ്ദുൽ റഷിദ്, അബ്ദുൽ അഷ്റഫ്, ട്രഷറർ സന്തോഷ് മാടാരി, മറ്റു മേഖലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.