പ്രകൃതിയിലേക്ക് തുറന്നുവിട്ടത്, ആയിരത്തിലധികം പക്ഷികളെ
ദോഹ ∙ രാജ്യത്തിന്റെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് ആയിരത്തിലധികം പക്ഷികളെ പ്രകൃതിയിലേക്ക് പറത്തിവിട്ടു. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിലാണ് അൽ റയാൻ നഗരസഭയും കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ കീഴിലെ

ദോഹ ∙ രാജ്യത്തിന്റെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് ആയിരത്തിലധികം പക്ഷികളെ പ്രകൃതിയിലേക്ക് പറത്തിവിട്ടു. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിലാണ് അൽ റയാൻ നഗരസഭയും കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ കീഴിലെ ഫ്രണ്ട്‌സ് ഓഫ് എൻവയൺമെന്റ് സെന്ററും ചേർന്ന് നടത്തുന്ന സമാധാനത്തിന്റെ പക്ഷികൾ എന്ന സംരംഭത്തിന്റെ ഭാഗമായി പക്ഷികളെ പ്രകൃതിയിലേക്ക് തന്നെ തുറന്നു വിട്ടത്. ഖത്തരി ഹോമിങ് പീജിയൺ അസോസിയേഷൻ, ദ്‌ലാല ഹോൾഡിങ് എന്നിവയുടെ സഹകരണത്തിലാണിത്. വന്യജീവികളെക്കുറിച്ച് അവബോധമുണ്ടാക്കാൻ കുട്ടികൾക്കായി പ്രത്യേക മത്സരവും നടത്തി.