സ്‌കൂൾ കുട്ടികളുള്ള സ്വദേശി വനിതകളുടെ ജോലിസമയം ലഘൂകരിക്കും
ദോഹ ∙ രാജ്യത്ത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ കുട്ടികളുള്ള സ്വദേശി വനിതകളുടെ ജോലിസമയം ലഘൂകരിക്കാൻ നടപടി. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം 24 മുതൽ 2024 ജനുവരി 4 വരെ നടപടി പ്രാവർത്തികമാകും.സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സ്വദേശി വനിതാ ഉദ്യോഗസ്ഥരുടെ ജോലി ഉച്ചയ്ക്ക് 12ന് അവസാനിക്കുന്നതാണ് പുതിയ

ദോഹ ∙ രാജ്യത്ത് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ കുട്ടികളുള്ള സ്വദേശി വനിതകളുടെ ജോലിസമയം ലഘൂകരിക്കാൻ നടപടി. പരീക്ഷണാടിസ്ഥാനത്തിൽ ഈ മാസം 24 മുതൽ 2024 ജനുവരി 4 വരെ നടപടി പ്രാവർത്തികമാകും. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുള്ള സ്വദേശി വനിതാ ഉദ്യോഗസ്ഥരുടെ ജോലി ഉച്ചയ്ക്ക് 12ന് അവസാനിക്കുന്നതാണ് പുതിയ നടപടി. പരീക്ഷണ കാലയളവിൽ നടപടിയുടെ ഫലപ്രാപ്തി സംബന്ധിച്ച് സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡവലപ്‌മെന്റ് ബ്യൂറോ വിലയിരുത്തും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണിത്.